SPECIAL REPORTആദ്യം എത്തിയത് പിണറായി പെരുമയെന്ന പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍; പിന്നീട് തളിപ്പറമ്പ് ഹാപ്പിനസ് ഫെസ്റ്റിവലില്‍ എത്തിയപ്പോള്‍ തര്‍ക്കം; മന്ത്രി ശിവന്‍കുട്ടി വിമര്‍ശിച്ച ആ നടി തളിപ്പറമ്പിലെത്തിയപ്പോഴും പ്രതിഫലത്തിന്റെ പേരില്‍ ഉടക്കി; വെള്ളം കുടിച്ച സംഘാടകര്‍ തടിയൂരിയത് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച്അനീഷ് കുമാര്‍9 Dec 2024 8:45 PM IST